തിരുവനന്തപുരം: പ്ലാമൂട് മഞ്ചാടിവിള റസിഡന്‍സ് അസോസിയേഷൻ (എം.ആർ.എ-82) ‘ഫിർദൗസി’ൽ കെ. ഷാഹുൽ ഹമീദ് (റിട്ട. ടൗൺ പ്ലാനർ-ട്രിഡ) നിര്യാതനായി. ദീര്‍ഘകാലം വെഞ്ഞാറമൂട് ജമാഅത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: ടി.കെ.എ. നഫീസ (റിട്ട. എൻജിനീയർ ഇറിഗേഷൻ). മക്കൾ: മെഹ്റാജ് (നെസ്റ്റ് കൊച്ചി), സഫ്റാജ് (എൻ.എച്ച്.എസ് സ്കോട്ട്ലൻറ്), അഷ്റാജ് (ബിസിനസ്). മരുമക്കൾ: ഹസീന (അസി.എൻജിനീയർ കെ.എസ്.ഇ.ബി.എൽ ആലുവ), നജിയ (എൻജിനീയർ സ്കോട്ട്ലൻറ്).