കൊയിലാണ്ടി: മണമല്‍ പരേതനായ രാമന്‍പിള്ളയുടെ ഭാര്യ കമലം (75) നിര്യാതയായി. മക്കള്‍: രഞ്ജിത്ത്, റെജുല, ലതിക. മരുമക്കള്‍: പ്രജീഷ്, മഹേഷ്, നീതു. സഞ്ചയനം തിങ്കളാഴ്ച.