മാവൂർ: ചെറൂപ്പ പുത്തലത്ത്കര സൈദലവി (59) നിര്യാതനായി. ഭാര്യ: സുനീറ. മക്കൾ: ജസ്ല, ഫസ്ല, ജസീൽ. മരുമക്കൾ: മുഹ്സിൻ, ജാബിർ. സഹോദരങ്ങൾ: മുഹമ്മദ്, പരീക്കുട്ടി ഹാജി, നഫീസ, ആസ്യ, സൈനബ, ആമിന.