പനായി: പനാക്കണ്ടി ഉമ്മാച്ച (103) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി മാസ്റ്റർ. മക്കൾ: അബ്ദുൽ റസാഖ് (റിട്ട. ആരോഗ്യ വകുപ്പ്), ഇസ്മായിൽ (റേഷൻ കട, കോക്കല്ലൂർ), അബ്ദുൽ മജീദ് (റിട്ട. ഹെഡ് ക്ലാർക്ക്, നടുവണ്ണൂർ പഞ്ചായത്ത്). മരുമക്കൾ: പരേതയായ പാത്തുമ്മ, സൈനബ, ഷാഹിദ.