ആയഞ്ചേരി: തറോപ്പൊയിൽ ചാത്തോത്ത് അബ്ദുല്ല ഹാജി (98) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: അമ്മത്, കദീശ, സാറ, ആസ്യ (ജി.എച്ച്.എസ്.എസ്, ചോറോട്). മരുമക്കൾ: സൂപ്പി, മൊയ്തു, എ.ടി. അബ്ദുറഹിമാൻ, കുഞ്ഞാമി. സഹോദരങ്ങൾ: മൊയ്തു ഹാജി, പരേതയായ ആയിഷ, കുഞ്ഞാമി