പേരാമ്പ്ര: മരുതേരിയിലെ തൂപ്പറ ജാനകി അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ബാവ, വിജി. മരുമകൻ: പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: ബാലൻ കിടാവ്, പത്മനാഭൻ. പരേതരായ ലക്ഷ്മി, ശ്രീധരൻ.