ഉള്ള്യേരി: ഒള്ളൂർ പുത്തൂർവം മാണിക്കോത്ത് പരേതനായ ഗോപാലൻ മേനോക്കിയുടെ ഭാര്യ കല്യാണിയമ്മ (91) നിര്യാതയായി. മക്കൾ: ശ്രീധരൻ (ബൂത്ത് കോൺഗ്രസ് പ്രസിഡന്റ്), ബാലകൃഷ്ണൻ, ബാബു (ഇരുവരു ദുബൈ). മരുമക്കൾ: ശോഭന, പ്രിയ, സുധ.