ചക്കുംകടവ്: സി.പി.എം കുറ്റിച്ചിറ ലോക്കൽ കമ്മിറ്റി അംഗം കെ.പി. ആലി (62) ചക്കുംകടവ് ചുള്ളിക്കാട്ടിലെ മുനീറ നിവാസിൽ നിര്യാതനായി. ഭാര്യ: കുഞ്ഞിബി. മക്കൾ: ഇസ്മായിൽ, അദിലു, മുനീറ. മരുമക്കൾ: ലത്തീഫ്, ഷബ്ന, സുഹൈല. സഹോദരങ്ങൾ: ഫാത്തിമ, പരേതനായ ഹുസൈൻ.