എകരൂൽ: ഇയ്യാട് നീറ്റോറചാലിൽ തെക്കേകൂരിപ്പുറത്ത് ടി.കെ. എരേയി (75) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: രജീഷ്, രാജേഷ്, ഷൈജ. മരുമക്കൾ: പ്രകാശൻ, ദേവകി, സജിനി.സഹോദരങ്ങൾ: കൃഷ്ണൻ, ശ്രീധരൻ, ഗോപാലൻ, പെണ്ണുക്കുട്ടി, വിലാസിനി, ശാന്ത, കോമള.