പൊയിൽക്കാവ്: ബാപ്പൂനകണ്ടി ജാനകി അമ്മ (65) നിര്യാതയായി. ഭർത്താവ്: ബി.കെ. കുട്ടികൃഷ്ണൻ നായർ (റിട്ട. എ.ഇ കെ.എസ്.ഇ.ബി). മക്കൾ: ശ്രീജിത്ത് (ഐ.ഇ.എൽ.ടി.എസ് കോഴിക്കോട്), രഞ്ജിത്ത് (കിൻഫ്ര). മരുമക്കൾ: അഖില, പ്രിയ. സഹോദരങ്ങൾ: കൃഷ്ണൻ നായർ, രാജൻ, ലക്ഷ്മി അമ്മ, ദേവകി അമ്മ, പരേതരായ ഉണ്ണി നായർ, ഗംഗാധരൻ നായർ. സഞ്ചയനം ഞായറാഴ്ച.