മുക്കം: അഗസ്ത്യൻമുഴി താലശ്ശേരി താഴത്ത് നാരായണി (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ചീരു, നങ്ങീലി, അമ്മാളു, ശ്രീധരൻ.