താമരശ്ശേരി: അടിവാരം മരുതിലാവ് അനുഷ ജയൻ (32) നിര്യാതയായി. പിതാവ്: പരേതനായ ഭാസ്കരൻ പുഴങ്കുന്ന്. മാതാവ്: തങ്കമണി. ഭർത്താവ്: ജയൻ. മക്കൾ: അഭിരാം, നവജാത ശിശു (7 ദിവസം).