പാലത്ത്: മാലേരിമ്മൽ തെയ്യത്തിര (80) നിര്യാതയായി. ഭർത്താവ്: പരേതനായ മാലേരിമ്മൽ തെയ്യത്തിര. മക്കൾ: വിജയൻ, പത്മനാഭൻ, മോഹനൻ, ശശി. മരുമക്കൾ: പുഷ്പ, ലളിത, ഷൈനി, റജി.