ഫറോക്ക്: ചെറുവണ്ണൂർ കാവുങ്ങൽ സെയ്തലവി (75) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: അഷ്റഫ്, റാഫി, മുജീബ്. മരുമക്കൾ: ജെസി, നൂർജഹാൻ, ഫർസാന. സഹോദരങ്ങൾ: മൊയ്തീൻ കോയ, ആയിശിബി, പരേതരായ മുഹമ്മദ്, സാറ.