കൊടുവള്ളി: കരുവൻപൊയിൽ നെടിയെടുത്ത് പരേതനായ അഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ ആയിഷ (96) നിര്യാതയായി. മക്കൾ: മൂസ ഹാജി, അബൂബക്കർ (റിട്ട. അധ്യാപകൻ കൊളവല്ലൂർ എച്ച്.എസ്.എസ്), യൂസഫ് മാസ്റ്റർ (ജമാഅത്തെ ഇസ്ലാമി ഓമശ്ശേരി ഏരിയ പ്രസിഡന്റ്), അബ്ദുൽ മജീദ് (മാർജിൻ ലെസ്സ് സൂപ്പർ മാർക്കറ്റ് കൂടരഞ്ഞി), ആമിന, സഫിയ, ഫാത്തിമ, സുലേഖ, സെലീന. മരുമക്കൾ: എ.കെ. മുഹമ്മദ്, അബ്ദുൽ ഖാദർ, കെ. മുഹമ്മദ്, അബൂബക്കർ, അബ്ദുൽ മജീദ്, ആമിനക്കുട്ടി, റുക്കിയ ടീച്ചർ, ടി.പി. സുലൈഖ, ടി.സി. സുരയ്യ.