നാദാപുരം: നാദാപുരം സി.സി.യു.പി സ്കൂൾ മുൻ അധ്യാപകൻ കെ. നാണു മാസ്റ്റർ( 85) നിര്യാതനായി. ഭാര്യ: കെ. ശാരദ (റിട്ട: അധ്യാപിക സി.സി.യു.പി സ്കൂൾ ) മക്കൾ: ബീന, ബിമൽ (അധ്യാപകൻ സി.സി.യു.പി സ്കൂൾ ), ബീജ. മരുമക്കൾ: പ്രമോദ് കുമാർ, പള്ളിക്കൽ, ജി.എസ്. ബീന, സുരേഷ്. സഹോദരങ്ങൾ: ലക്ഷ്മി, പി. രാമൻ, ചന്ദ്രി, രവീന്ദ്രൻ, പരേതയായ ശാന്ത.