നെടുമങ്ങാട്: ഹൗസിങ് ബോർഡ് ഷിബു നിവാസിൽ സേത് ജോൺ(76-റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ എലിസബത്ത് ജോൺ. മക്കൾ: ഷീജ ജോൺ, ഡോ. മാത്യു ജോൺ(ഗവ.എൻജിനീയറിങ് കോളജ് ശ്രീകാര്യം), ജോസഫ് ജോൺ (ലിബിയ). മരുമക്കൾ: അജി (റെയിൽവേ), ജിലു ജോർജ്, ഷെറിൻ (ലിബിയ).