തിരുവല്ലം: വട്ടവിള പുത്തൻ വീട്ടിൽ മഹേന്ദ്രൻ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: മീനുമോൾ, മിഥുൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.