നെടുമങ്ങാട്: മൂഴി മാവേലികോണത്ത് അനീഷ് ഭവനിൽ പരേതനായ പരമേശ്വരൻ ചെട്ടിയാരുടെ ഭാര്യ വസന്ത (54) നിര്യാതയായി. മക്കൾ: അനീഷ് കുമാർ, മണികണ്ഠൻ. മരുമകൾ: സുചിത്ര. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ എട്ടിന്.