ബാലരാമപുരം: പനയറകുന്ന് കരയ്ക്കാട്ടുവിള വീട്ടിൽ എ. വത്സല (57) നിര്യാതയായി ഭർത്താവ്: ബാബു (സത്യദാസ്). മക്കൾ: രാജേഷ് കുമാർ, രാഖി. പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന്.