തിരുവനന്തപുരം: മുറിഞ്ഞപാലം ഇലഞ്ഞിമൂട് ലെയ്ൻ രോഹിണിയിൽ സി. രാധാകൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: ജിനിത അനിൽകുമാർ, ജിതിൻ. മരുമക്കൾ: അനിൽകുമാർ, ദീപ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.