മുതലമട: മല്ലങ്കുളമ്പ് പരേതനായ ചന്ദ്രന്റെ ഭാര്യ ലക്ഷ്മി (77) നിര്യാതയായി. മക്കൾ: മോഹനൻ, സുരേഷ്, ലീലാവതി, വിലാസിനി, വിമല. മരുമക്കൾ: അറുമുഖൻ, സുദേവൻ, ഉദയൻ, ഗിരിജ, അനിത.