പുലാപ്പറ്റ: കോണിക്കഴി അമക്കോട് വീട്ടിൽ പാറുക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: മീനാക്ഷിക്കുട്ടി, രുഗ്മിണി. മരുമകൻ: ബാലകൃഷ്ണൻ നായർ.