മുടപ്പല്ലൂർ: പുല്ലംപാടം കൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ശിവൻ, ജയൻ, മുരുകൻ. മരുമക്കൾ: സുമംഗല, രമ്യ. സംസ്കാരം ഞായറാഴ്ച ഒമ്പതിന് നെന്മാറ വക്കാവ് ശ്മശാനത്തിൽ.