കൂമ്പാറ: ആനയോട് വടക്കേടത്ത് തങ്കച്ചൻ (57) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ദീപ, പ്രദീപ്. മരുമകൻ: സുമേഷ് കണ്ടത്തിൽ, (മണ്ണാർക്കാട്).