ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സബ് കോടതിയിൽനിന്ന് ജൂനിയർ സൂപ്രണ്ടായി വിരമിച്ച അറക്കൽ പിഷാരത്ത് എ.പി. രാജലക്ഷ്മി (73) നിര്യാതയായി. ഭർത്താവ്: പി.വി. ഭാസ്കര വാര്യർ. മക്കൾ: ഭാസിരാജ്, ഉണ്ണിരാജ്. മരുമക്കൾ: കാന്തി, ഡോ. പ്രിയ രാമചന്ദ്രന്.