തൃപ്രയാർ: മുരിയാംതോട്-നെടുംപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ബീരാമ (86) നിര്യാതയായി. മക്കൾ: താഹിറ, റുഖിയ, പരേതരായ മുഹമ്മദ്കുഞ്ഞി, മജീദ്, ഇക്ബാൽ. മരുമക്കൾ: സക്കീന, സുഹറ, ഷീബ, സിദ്ദീഖ്.