കണ്ടശ്ശാംകടവ്: വൈക്കത്ത് സുബ്രഹ്മണ്യന്റെ ഭാര്യ തങ്ക (76) നിര്യാതയായി. മക്കൾ: സജീവ്, പ്രിയ. മരുമക്കൾ: വിനിത, അപ്പുണ്ണി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.