മതിലകം: കൂളിമുട്ടം നെടുംപറമ്പ് പള്ളിക്ക് സമീപം താമസിക്കുന്ന വെള്ളക്കാട്ട് പരേതനായ അബ്ദുല്ലയുടെ മകൻ ബഷീർ (60) നിര്യാതനായി. ഭാര്യ: തസ്മിജ. മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് ഇല്യാസ്. മരുമകൾ: ജിസ്മ.