എളനാട്: പാലക്കാതടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. മക്കൾ: ജോർജ്, സജി, ബിജു, ബീന. മരുമക്കൾ: വിജയ് പ്രകാശ്, ഷേർളി, മഞ്ജു, ബേബി.