ചെറുതുരുത്തി: വള്ളത്തോൾ നഗർ പഞ്ചായത്തിലെ മുതിർന്ന സി.പി.ഐ നേതാവ് പുതുശ്ശേരി കൃഷ്ണഭവനം വീട്ടിൽ കെ. വാസു (82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാജേഷ്, രാജീവ് (ചളവറ എച്ച്.എസ്.ടി.എച്ച്.എസ് സ്കൂൾ അധ്യാപകൻ), രവിചന്ദ്രൻ (ചെറുതുരുത്തി എച്ച്.എസ്.ടി.ജി.എച്ച്.എസ് സ്കൂൾ അധ്യാപകൻ). മരുമക്കൾ: സജിത, പ്രസീത, ശ്രീഷ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.