ചാലിയം: വട്ടപ്പറമ്പ് ഹംറാസ് വീട്ടിൽ പഴയില്ലത്ത് പരേതനായ ബിച്ചിക്കോയയുടെ ഭാര്യ ആമിനക്കുട്ടി (89) നിര്യാതയായി. മകൻ: മുഹമ്മദ് കോയ ഹാജി (ഫുഡ് പാർക്ക്, ചാലിയം). മരുമകൾ: ഹാജറ.