ചാവക്കാട്: മുതുവട്ടൂർ പരേതനായ അമ്പലത്തു വീട്ടിൽ ഹസന്റെ മകൻ മുഹമ്മദ് (78) നിര്യാതനായി. ദീർഘകാലം മുതുവട്ടൂർ പള്ളി സെക്രട്ടറിയായും കാജാ ബീഡി കമ്പനി മാനേജറായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ്, നൗഫിയ, നൗഫൽ. മരുമക്കൾ: സലീം (ദുബൈ), റാഹില, മുഹ്സിന.