പുത്തൻപീടിക: വാളമുക്ക് കോലുകുളങ്ങര പരേതനായ ഗംഗാധരന്റെ ഭാര്യ ഭവാനി (72) നിര്യാതയായി. മകൻ: സുനിൽകുമാർ. മരുമകൾ: ജിഷ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30 ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.