എറിയാട്: പരേതനായ കടമ്പോട്ട് അബ്ദുവിന്റെ ഭാര്യ ജമീല (75) നിര്യാതയായി. മകൻ: ഇഖ്ബാൽ. മരുമകൾ: ഷൗബാനത്ത്.