കൊടകര: പന്തല്ലൂര്‍ നടപറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന് (കുട്ടന് -73) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കള്‍: പ്രീതി, പ്രശാന്ത്, പരേതനായ പ്രദീപ്. മരുമക്കള്‍: നാരായണന്, ആര്യ.