പാലേരി: പാറക്കടവിലെ പരേതനായ ചാലിൽ അമ്മതിന്റെ ഭാര്യ കുനിയിൽ കുഞ്ഞാമി (80) നിര്യാതയായി. മക്കൾ: മറിയം, ഹമീദ്, അലി. മരുമക്കൾ: ആനാച്ചണ്ടി അബ്ദുല്ല, പുത്തൻപുരയിൽ നിയാദ, കണ്ണങ്കോട്ടുമ്മൽ ശരീഫ. സഹോദരങ്ങൾ: കുഞ്ഞയിശ, അബ്ദുല്ല, മറിയം, പരേതരായ അമ്മദ്, ഇബ്രാഹിം, ബിയ്യാത്തു.