നെല്ലിക്കോട്: മഠത്തിൽമുക്കിൽ പരേതനായ പനോളി പ്രഭാകരന്റെയും ശ്യാമളയുടെയും മകൻ പ്രസാദ് (പി.പി സ്റ്റോഴ്സ്, മഠത്തിൽമുക്ക് -47) നിര്യാതനായി. ഭാര്യ: ദീപ്തി. മക്കൾ: ശ്രീലക്ഷ്മി, ശ്രീപാർവതി. സഹോദരിമാർ: മിനി, ബിന്ദു, സിന്ധു, ദീപ. സഞ്ചയനം തിങ്കളാഴ്ച.