കൊയിലാണ്ടി: കുന്നോത്തുക്ക് പൊക്കിഞ്ഞാരി മീത്തൽ ഹരിദാസൻ (60) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: മാതുക്കുട്ടി അമ്മ. ഭാര്യ: വസന്ത. മക്കൾ: രമ്യ, രേഷ്മ, രാജി. മരുമക്കൾ: ഷിജു, കൈലാസ്, ബിനീഷ്. സഹോദരങ്ങൾ: കാർത്യായനി, ദേവകി, രാധ.