പൊക്കുന്ന്: കോന്തനാരി കമ്പിവളപ്പിൽ (പടിഞ്ഞാറെ കോലോത്ത്പറമ്പ്) താമസിക്കുന്ന ഷാജി (42) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: സുമിത. മക്കൾ: ആദർശ്, ആദിദേവ്. സഹോദരൻ: ഷൈജു. സംസ്കാരം രാവിലെ ഒമ്പതിന് പറയൻകാട് ശ്മശാനത്തിൽ.