വടകര: താഴെ അങ്ങാടി പി.വി.പി. മഹമൂദ് (80) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: റാഹിന, നുസ്രത്ത്, റിയാസ്, നൂരി, റാഷിദ്. മരുമക്കൾ: സത്താർ, നവാസ്, സുഹൈറ, ഷഫീദ, പരേതനായ നാസർ.