പന്തീരാങ്കാവ്: പൂളേങ്ങര കാഞ്ഞിരാട്ട് വി. ആമിന (കുഞ്ഞി-56) നിര്യാതയായി. ഭർത്താവ്: കളരിക്കണ്ടി ഉമർകോയ. മക്കൾ: ജംസീന, ജാസ്ന, ജാബിർ, ജുബ്ന. മരുമക്കൾ: കബീർ (കിണാശ്ശേരി), ജനീഷ് (സിവിൽ), ഷാഹുൽ ഹമീദ് (പെരുമണ്ണ), ഫർവീന (ഒളവണ്ണ).