കല്ലമ്പലം: നാവായിക്കുളം വെട്ടിയറ മംഗല ഭവനിൽ സർവമംഗല (87) നിര്യാതയായി. മകൻ: പരേതനായ പ്രദീപ്കുമാർ. മരുമകൾ: അനി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.