കിളിമാനൂർ: പനപ്പാംകുന്ന് എൽ.പി.എസിന് സമീപം ശിവവിലാസത്തിൽ ജെ. രാമചന്ദ്രൻ ആചാരി (82) നിര്യാതനായി. ഭാര്യ: രത്തിന അമ്മാൾ. മക്കൾ: കുമാർ ആചാരി (ശിവൻ), കുമാരി അമ്മാൾ (ഗവ. ഹയർസെക്കൻഡറി സ്കൂൾ, പട്ടാമ്പി), മുരുകേശൻ (ലൈബ്രേറിയൻ പാരിപ്പള്ളി മെഡിക്കൽ കോളജ്). മരുമക്കൾ: സിന്ധു, നടരാജൻ, കുമാരി വിദ്യ (രാജി). സഞ്ചയനം വ്യാഴാഴ്ച.