വള്ളക്കടവ്: വയ്യാമൂല ദേവീനഗർ ടി.സി 86/2283 ശ്രീദർശിൽ സുദർശനൻ നായർ (76 - റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: കൃഷ്ണകുമാർ, അശ്വതി എസ്. നായർ. മരുമക്കൾ: ധനശ്രീ, സഞ്ജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.