കൊല്ലൂർവിള: പള്ളിമുക്ക് എസ്.കെ നഗർ 135 നസറിൻ മൻസിലിൽ കുരുമ്പേലിൽ ബഷീർ അഹമ്മദ് (82) നിര്യാതനായി. കൊല്ലത്തെ വാഴക്കുല വ്യാപാരിയായിരുന്നു. ഭാര്യ: സൂബൈറത്ത് പാട്ടത്തിൽ. മക്കൾ: യാസിർ, യാസ്മി, റാഷിദ്, നസ്റിൻ. മരുമക്കൾ: ബിജിലിസാബു, സബിർ ഹമീദ്, ലൈലാസി, ഷൻസി. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.