കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി ശ്രീശൈലം വീട്ടിൽ ജഗദീഷ് (58-റിട്ട. കെ.എസ്.എഫ്.ഇ) നിര്യാതനായി. ഭാര്യ: രാജേശ്വരി (എസ്.എൻ സ്കൂൾ, കരുനാഗപ്പള്ളി). മക്കൾ: അനന്തപത്മനാഭൻ, ഉമാമഹേശ്വരി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന്.