കോട്ടായി: പാറയിലങ്ങാടി പനങ്കാവ് വീട്ടിൽ കോയാമു വൈദ്യരുടെ ഭാര്യ സുബൈദ (55) നിര്യാതയായി. മക്കൾ: സുമയ്യ, സുരയ്യ, സുഫിയാൻ. മരുമക്കൾ: റിയാസ്, ഷാജി.