മേപ്പയ്യൂർ: ജനകീയമുക്ക് കൊളക്കണ്ടി പരേതരായ നാരായണൻ നായരുടെയും ലീലാമ്മയുടെയും മകൻ ശ്രീനീഷ് (45) നിര്യാതനായി. ഭാര്യ: പ്രമീള (ഊരള്ളൂർ).