ബാലുശ്ശേരി: പറമ്പിന്റെ മുകൾ തുരുത്തിയാട് തൊടുവക്കണ്ടി മാധവൻ നായർ (78) നിര്യാതനായി. ഭാര്യ: ലീല അമ്മ. മക്കൾ: ഗിരീഷ് മാസ്റ്റർ (കുന്നത്തുപറമ്പ എ. യു. പി സ്കൂൾ മൂന്നിയൂർ), ഷീബ മഠത്തിൽ (മുണ്ടക്കര എ.യു.പി സ്കൂൾ). മരുമക്കൾ: വസന്ത (എ.യു.പി സ്കൂൾ കൊടക്കാട്, പരപ്പനങ്ങാടി), പ്രദീപ്കുമാർ (എക്സ്. ആർമി). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, ഗോപാലൻ നായർ, നാണിയമ്മ, കല്യാണിയമ്മ. സഞ്ചയനം വ്യാഴാഴ്ച.